Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Das Medical College

പി.​കെ. ദാ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു ബോം​ബ് ഭീ​ഷ​ണി

വാ​​​ണി​​​യം​​​കു​​​ളം: പി.​​​കെ. ദാ​​​സ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​​നു ബോം​​​ബ് ഭീ​​​ഷ​​​ണി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ലി​​​ന് ഇ​-​​മെ​​​യി​​​ലി​​​ലൂ​​​ടെ ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്.

ഉ​​​ച്ച​​​യ്ക്ക് 1.50ന് ​​​ബോം​​​ബു​​​പൊ​​​ട്ടും എ​​​ന്നാ​​​യി​​​രു​​​ന്നു ഭീ​​​ഷ​​​ണി. വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നു പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി.

ഷൊ​​​ര്‍​ണൂ​​​രി​​​ല്‍​നി​​​ന്നു ഡോ​​​ഗ് സ്‌​​​ക്വാ​​​ഡും ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു ബോം​​​ബ് സ്‌​​​ക്വാ​​​ഡും പാ​​​ല​​​ക്കാ​​​ടു​​​നി​​​ന്ന് സ്‌​​​പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ യാ​​​തൊ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍​നി​​​ന്ന് ഐ​​​എ​​​സ്‌​​​ഐ സെ​​​ല്ലി​​​നാ​​​യി സെ​​​യ്‌​​​ന എ​​​ന്ന പേ​​​രി​​​ലാ​​​ണു ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശം വ​​​ന്ന​​​ത്. സ​​​ന്ദേ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശ​​​ത്തെ ഗൗ​​​ര​​​വ​​​മാ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യും നെ​​​ഹ്‌​​​റു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി​​​യു​​​മാ​​​യ ഡോ.​​​പി. കൃ​​​ഷ്ണ​​​ദാ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up